ഇന്ത്യയില്‍ നിന്നുള്ള ‘ഫന്റാസ്‍പോർട്ടോ’ ചലച്ചിത്രോത്സവത്തിലെ അവാർഡ്‌ ടൊവിനോ തോമസിന്‌

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഓരളാണ് ടൊവിനോ തോമസ്. വാണിജ്യ വിജയങ്ങൾക്കൊപ്പം അടുത്തിടെ സമാന്തര സിനിമകളിലും വേഷമിടാൻ ടൊവിനോ തോമസ് പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്.പോർച്ചുഗലിലെ പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഫന്റാസ്പോർട്ടോ ചലച്ചിത്രമേളയുടെ 44-ാമത് എഡിഷനിൽ മികച്ച നടനായി ടോവിനോ തോമസിനെ തിരഞ്ഞെടുത്തു.…

പാര്‍ട്‌നറെ സഹോദരനാക്കി നടി കനി കുസൃതി ; ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍

വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിച്ച താരമാണ് കനി കുസൃതി. 2009 ല്‍ കേരള കഫേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കനിക്ക് 2019-ല്‍ ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.…

ഐ.വി ശശി കാലം സ്മരിക്കേണ്ടുന്ന സംവിധായക പ്രതിഭ : മന്ത്രി സജി ചെറിയാന്‍

പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെ ശ്രദ്ധേയ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐ. വി ശശി ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഭാരത് ഭവന്‍ ശെമ്മങ്കുടി സ്മൃതി ഹൈ ക്യു തീയ്യറ്ററില്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം…

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തില്‍ 13 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ഏവരും കാത്തിരിക്കുന്ന ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കുക 13 ചിത്രങ്ങള്‍. രാവിലെ 10 മുതല്‍ കൈരളി തീയറ്ററിലും ടാഗോറിലുമാണ് പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ശ്രീ, കലാഭവന്‍ എന്നിവിടങ്ങളിലും പ്രദര്‍ശനം ആരംഭിക്കുന്നതാണ്.ഉദ്ഘാടന ചിത്രം ‘രഹ്ന മറിയം നൂര്‍’ ആയിരിക്കും. വാര്‍ധക്യത്തിന്റെ…