മഞ്ജു വാര്യർ വീണ്ടും തമിഴിൽ ; ആര്യയുടെ മിസ്റ്റർ എക്സ് ആരംഭിച്ചു

മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേയ്ക്ക്. ആര്യയും ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ എന്റര്‍ടെയിനറായ ‘മിസ്റ്റര്‍ എക്‌സി’ലൂടെയാണ് മഞ്ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്നത്.മനു ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘മിസ്റ്റര്‍ എക്‌സ്’. പ്രിന്‍സ് പിക്‌ചേഴ്‌സ്…

സിനിമയില്‍ അഡ്ജസ്റ്റ്‌മെന്റിനേക്കാളും നല്ലത് ബിക്കിനിയിടുന്നതെന്ന് നടി കിരണ്‍

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് കിരണ്‍ റാത്തോഡ്. അജിത്ത്, വിക്രം, കമല്‍ ഹാസന്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പം അഭിനയിച്ച കിരണ്‍ ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താണ്ഡവം എന്ന മലയാള ചിത്രത്തിലൂടെയാണ് കിരണിനെ ഇന്നും…

ഉമ്മന്‍കോശി ലുക്കില്‍ ഞെട്ടിച്ച് വിനയ് ഫോര്‍ട്ട്; ഫോട്ടോ വൈറല്‍

ഋതു’ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് വിനയ് ഫോര്‍ട്ട്. പിന്നീട് ഒട്ടനവധി സിനിമകളില്‍ നായകനായും വില്ലനായും സഹതാരമായും എല്ലാം വിനയ് ബിഗ് സ്‌ക്രീനില്‍ തിളങ്ങി. നിലവില്‍ നിവിന്‍ പോളി നായകനാകുന്ന ‘രാമചന്ദ്ര ബോസ് & കോ’ എന്ന…

പണ്ട് ദുൽഖറിനെ ലൈറ്റ് ഓപ്പറേറ്ററാക്കി സലിംകുമാർ ; പക്ഷെ പിന്നീട് സംഭവിച്ചതോ?

അച്ഛന്റെയോ അമ്മയുടെയോ പാരമ്പര്യ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുന്ന താരങ്ങള്‍ നിരവധിയാണ്. ഇതിനൊരു ഉദാഹരണമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനും യൂത്ത് ഐക്കണുമായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി എന്നത് ഒഴിച്ചാല്‍ അച്ഛന്റെ യാതൊരു പിന്തുണയും ഇല്ലാതെ…

250 കോടി നേടി റോക്കിയും റാണിയും

കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രം ബോളിവുഡില്‍ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. രണ്‍വീര്‍ സിംഗിന്റെയും, ആലിയ ഭട്ടിന്റെയും ജോഡിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.രണ്‍വീര്‍ സിംഗ് ചിത്രം 250 കോടി ആഗോളതലത്തില്‍ നേടി എന്നാണ് പുതിയ…