മലപ്പുറം : ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ ലയേണ്‍സ് ക്ലബ് ഓഫ് അപ് ഹില്‍, മലപ്പുറം , ഏറ്റവും പ്രായം ചെന്ന കര്‍ഷകനായ ചെറാട്ടുകുഴി തുവക്കാട് വിശ്വനെ ആദരിച്ചു .ഏകദേശം 65 വര്‍ഷത്തോളം ജീവിതത്തില്‍ മുഴുവന്‍ സമയവും കര്‍ഷകവൃത്തിക്കായി സമയം നീക്കിവെച്ച…
Tag: farmers
കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് യൂറിയ നൽകുന്നതിന് 10 ലക്ഷം കോടി രുപയുടെ സബ്‌സിഡി : പ്രധാനമന്ത്രി നരേന്ദ്ര മോദി
കര്‍ഷകര്‍ക്ക് യൂറിയ സബ്സിഡിയായി ഗവണ്മെന്റ് 10 ലക്ഷം കോടി രൂപ അനുവദിച്ചതായി ചുവപ്പുകോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ആഗോളതലത്തില്‍ ഒരു ചാക്കിന് 3,000 രൂപ വിലയുള്ള യൂറിയ, 300 രൂപയ്ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിന് യൂറിയ സബ്സിഡിയായിഗവണ്മെന്റ്…
വർഷങ്ങൾക്കിപ്പുറം ഏലയ്ക്കയ്ക്ക് വില വർദ്ധനവ്
സംസ്ഥാനത്ത് ഏലം വിപണിയില്‍ വീണ്ടും പുത്തനുണര്‍വ്. നാല് വര്‍ഷത്തിന് ശേഷം ഏലക്കാ വില കിലോയ്ക്ക് 2000 ത്തിന് മുകളിലെത്തിയിരിക്കുന്നത്.നിലവില്‍, ഏലത്തിന് വിപണിയില്‍ ഉയര്‍ന്ന വിലയാണ് ലഭിക്കുന്നത്.ഏകദേശം 2,000 രൂപയ്ക്ക് മുകളില്‍ വരെ ഏലം വില ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍…
നന്ദിയുടെ പൂക്കളുമായി കോലിഞ്ചി കർഷകർ : കോലിഞ്ചിയുടെ നാട്ടിൽ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പ്
തണ്ണിത്തോട്: കോലിഞ്ചി കർഷകരുടെ കണ്ണീരൊപ്പിയ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് കോലിഞ്ചിയുടെ നാടിൻ്റെ സ്നേഹാദരം. കർഷകരുടെ ദീർഘനാളത്തെ ആവശ്യം യാഥാർത്ഥ്യമാക്കിയ ജനീഷ് കുമാറിന് ഊഷ്മള വരവേൽപ്പായിരുന്നു കർഷകർ ഒരുക്കിയത്. കോലിഞ്ചി കർഷകർ ഏറെയുള്ള തേക്കുതോട് മേഖലയിലെ മൂർത്തി മണ്ണിൽ…

