മുഖ്യമന്ത്രിക്കുള്ള തെറി കോൾ എത്തുന്നത് കാർത്തികേയന്

ഒരു ദിവസമെങ്കില്‍ ഒരു ദിവസം മന്ത്രിയോ, മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ ആവാന്‍ കഴിയുന്ന അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ. ചുറ്റിലും പരിവാരങ്ങളും, സമ്പൂര്‍ണ ആഡംബരങ്ങളുമായി കിടിലന്‍ ഒരു ദിവസം. അവസരം കിട്ടിയാല്‍ ആരും കൈവിട്ട് കളയാന്‍ സാധ്യതയില്ലാത്ത അപൂര്‍വ സൗഭാഗ്യം. എന്നാല്‍ പാലക്കാട്ടുകാരനായ പുതുപ്പരിയാരം…