സ്ത്രിധന പീഡനം നടക്കുന്നതിന്റെ 90 ശതമാനവും കാരണം ഭര്‍ത്താവിന്റെ മാതപിതാക്കള്‍

സ്ത്രീധന മരണങ്ങള്‍ നടക്കുമ്പോൾ നാടാകെ ഓരു ചര്‍ച്ച നടക്കും, എന്നീട്ട് എന്ത് പ്രയോജനം അവസ്ഥ വീണ്ടും പഴയതു തന്നെ. അതിന് അടുത്ത ഉ​ദാഹരണമാണ് പന്തീരങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധു ഭര്‍ത്താവ് രാഹുലില്‍ നിന്ന് അതിക്രൂരമായി നേരിട്ട മർദ്ദനം. ഭർത്താവ് അടിച്ചാൽ തെറ്റല്ല…

നെഹ്റുവിന്റെ നിലപാട് നെഹ്റു കുടുംബത്തിനില്ല: മുഖ്യമന്ത്രി

രാജ്യത്തെ നിയമ സംഹിതകൾ അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുത്തിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ജുഡീഷ്യറിയെ പോലും സ്വതന്ത്രമായി ഇടപെടാൻ അനുവദിക്കാത്ത തരത്തിൽ ഇടപെടൽ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഇപ്പോഴത്തെ രീതിയിൽ വളർന്നു വരാൻ കാരണം കോൺഗ്രസ്‌ നിലപാടിൽ…

ഉമ്മൻചാണ്ടിക്ക് പകരമാവില്ല എന്നാലും; കുടുംബം യുഡിഎഫ് പ്രചരണത്തിലേക്ക്‌

ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യ പൊതു തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കാൻ പോവുകയാണ് ഉമ്മൻചാണ്ടിയുടെ കുടുംബം. പ്രചാരണത്തിന് വേണ്ടി മക്കളായ അച്ചു ഉമ്മനും ചാണ്ടിയും ഉമ്മനും മാത്രമല്ല കുടുംബത്തിലെ എല്ലാവരും പ്രചാരണത്തിനായി എത്തുന്നു എന്നതാണ് പുതിയ വാർത്ത. മക്കൾക്ക് പുറമേ ഉമ്മൻചാണ്ടിയുടെ ഭാര്യയായ മറിയാമ്മയും പ്രചരണത്തിനായി…

കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം; നീതി കിട്ടുമോ എന്ന് സംശയമെന്നും സിദ്ധാർത്ഥന്റെ കുടുംബം

പൂക്കോട് വെറ്റിനറി കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ സിദ്ധാർത്ഥന് ഇനിയും നീതി ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി. പ്രതിഷേധക്കാരുടെ വാമൂടി കെട്ടാനാണ്‌ സിബിഐ അന്വേഷണം എർപ്പെടുത്തിയത് എന്നും…

നടി മോഹിനി എന്തിന് മത പ്രഭാഷകയായി ?

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന നടിയാണ് മോഹിനി. വളരെ ചെറുപ്രായത്തില്‍ സിനിമയില്‍ എത്തിയതാണ് താരം. പതിനാലാം വയസ്സില്‍ കേയാര്‍ സംവിധാനം ചെയ്ത ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായാണ് അരങ്ങേറ്റം കുറിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതോടെ നിരവധി…

അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന ഈ തെറ്റുകൾ തിരുത്തൂ; വിജയം നേടൂ

ജീവിതത്തിലെ പുരോഗതിക്ക് തടസ്സമാകുന്ന ചില തെറ്റുകളുണ്ട്. ഇവ നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ദിനവും ചെയ്യുന്നതായിരിക്കാം. ഈ തെറ്റുകള്‍ ചെയ്യുന്നത് നിങ്ങളെ സാമ്ബത്തിക നഷ്ടത്തിലേക്കും നയിക്കുന്നു. വാസ്തുപ്രകാരം നിങ്ങള്‍ ഒഴിവാക്കേണ്ട അത്തരം ചില തെറ്റുകള്‍ ഇതാ. കട്ടിലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം…

നവദമ്പതികളുടെ കിടപ്പുമുറിയിൽ ഇത്തരം കാര്യങ്ങൾ പാടില്ല

വിവാഹം എന്നത് ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ഏടാണ്. അതിനാല്‍ തന്നെ ഏതൊരാളും ദാമ്പത്യ ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കാണാറുണ്ട്. വിവാഹത്തിന് നല്ല ദിവസവും സമയവും നോക്കുന്നത് മുന്നോട്ടുള്ള ജീവിതം ശുഭകരമാകുന്നതിന് വേണ്ടിയാണ്. അതുപോലെ തന്നെ പ്രധാനമാണ് വിവാഹത്തിന് ശേഷം…

പുതുപ്പള്ളിയിൽ മകനോ മകളോ?

സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു തുറന്ന് പറഞ്ഞു ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ‘അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍. മക്കള്‍ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും,…