നടി മിയയ്‌ക്ക് 2 കോടി രൂപ പിഴ; മറുപടിയുമായി താരം

കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ നടി മിയയ്‌ക്കെതിരെ 2 കോടി രൂപ പിഴ ചുമത്തിയെന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ സംഭവത്തിന്റെ സത്യവസ്ഥയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മിയ. സംഭവം വ്യാജമാണെന്നാണ് താരം…

മെക്സിക്കോയിലെ ഏലിയൻ മമ്മികൾ; വർത്തയ്ക്കുപിന്നിലെ വാസ്തവം

ഈ പ്രപഞ്ചത്തിൽ നമ്മൾ മനുഷ്യർ ഒറ്റയ്ക്കല്ലെന്നു കരുതുന്നുണ്ടോ? നമ്മുടെ ടെലിസ്കോപ്പുകൾക്കും ഉപഗ്രഹങ്ങൾക്കും കാണാൻ പറ്റാത്തത്ര ദൂരത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും നമ്മെപ്പോലെയുള്ള ജീവികൾ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? അവർ നമ്മളറിയാതെ ഭൂമി സന്ദർശിക്കുവാരുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മനുഷ്യനെക്കാളും ബുദ്ധിയുള്ള, സാങ്കേതിക വിദ്യകളിൽ നമ്മെക്കാലും…

നിപ ഫാർമസി കമ്പനികളുടെ വ്യാജസൃഷ്ടി എന്ന് പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്

നിപ്പ വൈറസ് വൻകിട ഫാർമസി കമ്പനികളുടെ വ്യാജസൃഷ്ടിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട യുവാവിനെതിരെ കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ടിയാങ്കണ്ടി അനിൽകുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. മുമ്പ് കോവിഡ് കാലത്തും ഇന്റർനെറ്റ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ നിപ്പ…