ഹരിപ്പാട്: ബി എസ് സി നാഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെ നോട്ടമിട്ട് തട്ടിപ്പുസംഘം. കോളേജ് അഡ്മിഷൻ ശരിയാക്കി നൽകാം എന്ന വാഗ്ദാനവുമായി വീടുകൾ കയറിയിറങ്ങുന്ന തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന് കൺസോർഷ്യം ഒഫ് ഹയർ എഡ്യൂക്കേഷൻ കൺസൾട്ടൻസ് ഒഫ് കേരള ആവശ്യപ്പെട്ടു. രണ്ട് ലക്ഷം…
