കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തര്‍ദേശീയ അംഗീകാരം

സംസ്ഥാന കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തര്‍ദേശീയ അംഗീകാരം നല്‍കാന്‍ ഒരുങ്ങുകയാണ് ഐഎല്‍എസിയുടെ ഇന്ത്യന്‍ ഘടകമായ എന്‍എബിഎല്‍. തിരുവനന്തപുരം പാറ്റൂരുള്ള പ്രധാന ലബോറട്ടറിയും, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാദേശിക ലബോറട്ടറിയും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറി. വിവിധ വിഭാഗങ്ങളിലായി 200ഓളം പരിശോധനകള്‍ക്കാണ്…