കേരളത്തിലെ സ്ഥിതി അനുകൂലമല്ല; പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് രോഗികളുടെ വര്‍ധനവ് ഭീതിജനകമാണന്നും, പരീക്ഷ നടത്താനുള്ള സാഹചര്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.…

ഒൻപതാം ക്ലാസ്സിൽ ഓൾ പാസ്സ് നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. കോവിഡ് സാഹചര്യത്തിൽ പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലൊഴികെ മറ്റൊരു ക്‌ളാസിലും വര്‍ഷാവസാന പരീക്ഷ വേണ്ട എന്ന തീരുമാനത്തില്‍ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു. പതിനൊന്നാം ക്‌ളാസിലെ പരീക്ഷയെ കുറിച്ച്…