വൈ​ദ്യുതി ബിൽ ഇനി മുതൽ പ്രതിമാസം ; തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി

പ്രതിമാസ വൈദ്യുത് ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകരമാണ് പുതിയ രീതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. റെഗിലേറ്ററി കമ്മിഷന് മൂമ്പാകെ ഇക്കാര്യം സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ…