ഒരു പരിപാടിയുടെ വിജയം അതിന്റെ സംഘാടക മികവ് തന്നെയാണ്. അതുകൊണ്ടുതന്നെ വീട്ടിലെയും ജോലി സ്ഥാപനങ്ങളിലെയും ഉള്‍പ്പടെയുള്ള പ്രാധാന്യമുള്ള പരിപാടികള്‍ പരിമിതികളില്‍ നിന്ന് നടത്തി, ചടങ്ങ് തീര്‍ത്തുപോവാന്‍ ആരും തന്നെ തീരുമാനിക്കാറില്ല. ഈ സമയത്താണ് മികച്ച ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളുടെ ആവശ്യവും ഉടലെടുക്കുന്നത്.…
