ഹിമാചൽ യാത്രയിലെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം എസ്തർ അനിൽ. ട്രെക്കിങ്ങ് നടത്തുന്നതിന്റെയും പാരാഗ്ലൈഡിങ് നടത്തുന്നതിന്റെയും ചിത്രങ്ങൾ താരം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ബീര്‍ ബില്ലിംഗില്‍ പാരാഗ്ലൈഡിങ് ചെയ്ത അനുഭവത്തെക്കുറിച്ച് എസ്തര്‍ എഴുതിയിട്ടുണ്ട്. “മുകളിൽ ആകാശവും താഴെ മനോഹരമായ താഴ്‌വരയും…
