വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി വിസി അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസ് ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനുമെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചത്. എന്നാൽ സിനിമ റിലീസാകുന്നതിനു മുൻപു തന്നെ ചിത്രത്തിനെതിരെ ഡീഗ്രേഡിങ് നടക്കുകയാണെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ. ചിത്രത്തെക്കുറിച്ചുള്ള…
Tag: entertainment
മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവും വിവാഹിതരാകുന്നു
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കോഴിക്കോട് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പുറത്ത്. വിവാഹ തീയതിയില്‍ തീരുമാനമായിട്ടില്ലെങ്കിലും വിവാഹത്തെ സംബന്ധിച്ച് ഇരുകുടുംബങ്ങളും ധാരണയില്‍ ആയി.ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയോടെ ആയിരുന്നു ആര്യ തിരുവനന്തപുരം മേയര്‍ ആയി ചുമതലയേറ്റത്.…
മുടിക്ക് പകരം സ്വര്‍ണചെയിനുകള്‍ തലയോട്ടിയില്‍ തുന്നിച്ചേര്‍ത്ത്; വ്യത്യസ്തനാകാന്‍ പല്ലുകളും സ്വര്‍ണം കെട്ടി ഡാന്‍
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വേറിട്ട കാര്യങ്ങള്‍ ചെയ്യുന്നത് പതിവാണ്. അത്തരത്തില്‍ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷണങ്ങളും തലമുടിയിലെ വിവിധ വര്‍ണപരീക്ഷണങ്ങളും കലാകാരന്‍മാര്‍ക്കിടയില്‍ സാധാരണമാണ്. എന്നാല്‍ തലമുടി നീക്കം ചെയ്ത് പകരം തലയോട്ടിയില്‍ സ്വര്‍ണച്ചെയിനുകള്‍ തുന്നിച്ചേര്‍ത്തിരിക്കുകയാണ് മെക്സിക്കന്‍ റാപ്പര്‍ ആയ 23 കാരന്‍…
