ചലച്ചിത്ര പ്രേമികള്‍ കാത്തിരുന്ന നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒ റ്റി റ്റി യിലെത്തിയ ആഴ്ചയാണിത്. ചെറുതും വലുതുമായ നിരവധി മികച്ച ചിത്രങ്ങലാണ് ഇപ്പോള്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഒ റ്റി റ്റിയില്‍ സ്ട്രീമിങ് ആരംഭിച്ച ഏറ്റവും പുതിയ മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങള്‍…
Tag: entertainment
മമ്മൂട്ടിക്ക് ഇഷ്ടം പ്രശ്‌നക്കാരായ നടന്മാരെ; വെളിപ്പെടുത്തലുമായി വിയജകുമാര്‍
നടൻ വിയജകുമാര്‍ കൂടി അഭിനയിച്ച മമ്മൂട്ടി ചിത്രം വല്ല്യേട്ടൻ 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും എത്തുകയാണ്. അതിനെ കുറിച്ച് അദ്ദേഹമ പറഞ്ഞ കാര്യങ്ങളണ് ചർച്ചയാകുന്നത്. ‘വല്ല്യേട്ടന്റെ ദൃശ്യമികവ് പുതിയ തലമുറ കൂടി അഭിനയിക്കേണ്ടതുണ്ട്. മമ്മൂക്ക പുതിയ നിരവധി സിനിമകൾ…
‘അമരൻ’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ പെട്രോൾ ബോംബ് എറിഞ്ഞു
തിരുനെൽവേലിയിൽ ‘അമരൻ ’ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. സിനിമ പ്രദർശിപ്പിക്കുന്ന അലങ്കാർ തിയേറ്ററിൽ പുലർച്ചെ ആണ് സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ 2 പേരാണ് മൂന്ന് കുപ്പി പെട്രോൾ ബോംബ് എറിഞ്ഞത്. അമരൻ പ്രദർശനത്തിനെതിരെ കഴിഞ്ഞദിവസം…
Leonardo DiCaprio caught on OCD; Plagued him for years
Hari Krishnan. R Leanardo DiCaprio, the star of epic films like Titanic , The Wolf of Wall Street and inception famous like a house hold name facing major disease OCD…
അരവിന്ദ് സ്വാമിയുടെ സിനിമയിലെ ഇടവേള ഇതിനായിരുന്നോ; വെളിപ്പെടുത്തലുമായി താരം
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അരവിന്ദ് സ്വാമി. റോജ, ബോംബെ പോലുള്ള സിനിമകളിലൂടെ തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ റൊമാന്റിക് ഹീറോ ആയി മാറിയ താരം. തമിഴില്‍ മാത്രമല്ല മലയാളത്തിലും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് . അതിവേഗമായിരുന്നു അരവിന്ദ് സ്വാമിയുടെ വളര്‍ച്ച.…
മനസമാധാനമാണ് എറ്റവും വലിയ സാമ്പാദ്യം : മഞ്ജു വാര്യർ
ഒരു ഇടവേളക്ക് ശേഷം വൻ തിരിച്ചുവരവ് നടത്തിയാണ് നടി മഞ്ജു വാര്യർ എത്തിയത്. വിവാഹമോചനത്തിന് ശേഷം ഓന്നുമില്ലയ്മയിൽ നിന്നും ഒറ്റക്ക് പടവെട്ടി വന്നതുകൊണ്ടു തന്നെ പല സ്ത്രീകളെയും സ്വാധീനിച്ചുകൊണ്ടാണ് നടി എത്തിയത്. സിനിമകളുടെ വിജയ പരാജയത്തിനപ്പുറമാണ് മഞ്ജുവിനോട് പ്രേക്ഷകർക്കുള്ള മമത. ഇന്ന്…
സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി നേരിടുകയാണ്. അഞ്ചു കോടി രൂപ നല്‍കണമെന്നും അല്ലാത്ത പക്ഷം കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടേതിനേക്കാള്‍ മോശം സ്ഥിതിയാകുമെന്നുമാണ് ഭീഷണി. മുംബൈ പോലീസിനാണ് ഇതുസംബന്ധിച്ചുള്ള ഭീഷണി സന്ദേശം ലഭിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുടെ…
മൂക്കുത്തിയിട്ട് ഫഹദ് ഫാസിൽ ; ചർച്ചയായ ജ്വല്ലറി പരസ്യം
മൂക്കുത്തിയെന്നു കേൾക്കുമ്പോൾ, പുരാതന കാലം മുതൽ തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ആഭരണമാണ്. ജാതിമത ഭേദമെന്യേ, ഫാഷൻ്റെ ഭാഗമായിട്ടാണ് ഇന്ന് മിക്ക പെൺകുട്ടികളും മൂക്കുത്തി ധരിക്കുന്നത്. എന്നാൽ, മൂക്കുത്തിയിലെ പെൺകൊയ്മയെ തിരുത്തുകയാണ് കവിത ജ്വല്ലറിയുടെ പുതിയ പരസ്യം. മൂക്കുത്തിയിട്ട ഫഹദ്…
വീട്ടിൽ നിന്ന് ഭാര്യ പുറത്താക്കിയെന്ന് നടൻ ജയം രവി
ദിവസങ്ങൾക്ക് മുമ്പാണ് നടൻ ജയം രവി ഭാര്യ ആരതിയുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്ത് ജയം രവി. ആരതിയില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് വീണ്ടെടുത്ത ശേഷമാണ് ജയം രവിയുടെ…
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി വേര്‍പിരിയല്‍ വാര്‍ത്ത പ്രഖ്യാപിച്ചതെന്ന് ഭാര്യ ആരതി
രണ്ട് ദിവസം മുമ്പാണ് ജയം രവി താനും ആരതിയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നു എന്നാണ് ആരതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തങ്ങളുടെ വിവാഹ…
