മയക്കുമരുന്നു കേസില്‍ ബാഹുബലി താരം റാണാ ദഗ്ഗുബാട്ടിയടക്കം 12 പേരെ ഇ.ഡി. ചോദ്യം ചെയ്യും

ഹൈദരാബാദ്: ബാഹുബലി താരം റാണാ ദഗ്ഗുബാട്ടിയടക്കം തെലുഗു സിനിമയുമായി ബന്ധപ്പെട്ട 12 പേരെ മയക്കുമരുന്നു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. നാലുവര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. നടി രാകുല്‍ പ്രീത് സിങ്ങിനോട് സെപ്റ്റംബര്‍ ആറിനും…

കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ്

കൊച്ചി: കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ്. വിശദമായ സത്യവാങ്മൂലത്തിന് രണ്ട് ആഴ്ചത്തെ സമയം വേണമെന്നും ഇഡി ഹൈകോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 25 ന് തന്നെ സംഭവുമായി ബന്ധപ്പെട്ട് പ്രാരംഭ അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ഓപ്പണ്‍…