കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. ബി ജെ പി സ്ഥാനാർഥിയായി സുരേഷ് ഗോപി മത്സരിക്കുന്നു എന്നത് തന്നെയാണ് അതിന്റെ കാരണവും. ഇപ്പോഴിതാ തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായ…
Tag: Enforcement Directorate
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയും കൗണ്‍സിലര്‍ ഇഡിക്ക് മുന്‍പില്‍ ഇന്ന് ഹാജരാക്കണം
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ നിലപാട് കടുപ്പിച്ച് ഇഡി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, കൗൺസിലർ പി കെ ഷാജൻ എന്നിവർ ഇന്ന് ചോദ്യം ചെയ്യലിനായി എൻഫോഴ്‍സ്മെന്റ് ഡടറക്ട്രേറ്റിവന് മുന്നിൽ ഹാജരാകണം. രാവിലെ 10 മണിയോടെ ഹാജരാകാനാണ്…
കരുവന്നൂര്‍ ബാങ്കിലെ സിപിഎം രഹസ്യ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് ഇ ഡി കൈമാറി
തൃശൂരിൽ വിജയം ഉറപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബി ജെ പി.ഇപ്പോഴിതാ അതിന് ആക്കം കൂട്ടാൻ എന്ന വണ്ണം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിര്‍ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രംഗത്ത് വന്നിരിക്കുകയാണ്.ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ…
കെജ്രിവാളിന് കോടതിയില്‍ തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടി
വിചാരണ കോടതിയില്‍ ഇഡിയുമായുള്ള വാക്പോരിന് ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധി വന്നു. ഏപ്രില്‍ ഒന്ന് വരേക്കാണ് ഇനി കസ്റ്റഡി കാലാവധി. ഇഡി…
മദ്യനയക്കേസിലെ പണം ഇടപാട് ഇഡിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന.
ഒരാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതതെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നൽകിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി. ഇലക്ടറൽ…
മദ്യനയ അഴിമതികേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മദ്യനയ അഴിമതി കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു, ദില്ലി റോസ് അവന്യു കോടതിയാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. കേസിൽ ഇഡിയുടെ സമൻസിലാണ് കേജ്രിവാൾ നേരിട്ട് കോടതിയിൽ ഹാജരായത്. കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യും എന്ന്…
ചില്ലിക്കാശ് സുരക്ഷിതമല്ല ; കരുവന്നൂരിൽ പണിയായത് സർക്കാർ നിലപാടോ?
സഹകരണമേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഈ ഉറപ്പ് വാക്കുകളിൽ മാത്രം. ഇപ്പോൾ കത്തി നിൽക്കുന്ന കരുവന്നൂർ ബാങ്ക് വിഷയമാണ് ഈ ഇനത്തിൽ സർക്കാരിന് അത്യാവശ്യം നാണക്കേട് ഇണ്ടാക്കിയതും എന്ന് പറയാം. എന്താണ് ഇവിടെ സർക്കാരിന് പറ്റിയ അമളി എന്ന്…
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ ഡി യുടെ റൈഡ്
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം ലഭിച്ചു എന്ന വിവരത്തെ തുടർന്ന് കേരളത്തിലെ മുൻ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റൈഡ്. തൃശ്ശൂർ, എറണാകുളം വയനാട് മലപ്പുറം ജില്ലകളിലെ 12 കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ പരിശോധന നടക്കുന്നത്. 212 സി…
കരുവന്നൂർ തട്ടിപ്പ്; എ.സി. മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകും
കേരളത്തെ ഞെട്ടിച്ച തട്ടിപ്പിൽ കുരുക്ക് മുറുകുന്നു
ചന്ദ്രിക കള്ളപ്പണക്കേസ്; കെ ടി ജലീല്‍ നാളെ ഇ ഡിക്ക് തെളിവുകള്‍ കൈമാറും
തിരുവനന്തപുരം:ചന്ദ്രിക കള്ളപ്പണക്കേസില്‍ കെ.ടി.ജലീല്‍ നാളെ തെളിവുകള്‍ ഇ.ഡിക്ക് കൈമാറും. ഹാജരാവാന്‍ ജലീലിന് ഇ.ഡി. നോട്ടിസ് നല്‍കിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ കെ.ടി.ജലീല്‍ മുന്നണിയില്‍ ഒറ്റപ്പെടുന്നതിനിടയിലാണ് നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്.
