ഇന്ത്യൻ സർക്കാരിനെ പ്രതികൂട്ടിലാക്കി മസ്ക്

ഇന്ത്യക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി എലോൺമസ്ക്. ഇന്ത്യയിലെ ഐടി നിയമം ഉപയോഗിച്ച് എലോൺ മസ്‌കിന്റെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതിനെതിരെയാണ് പോരാട്ടം. സംഭവത്തെ തുടർന്ന്എക്‌സ് കേന്ദ്ര സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു. കർണാടക ഹൈക്കോടതിയിൽ ആണ് കേസ് ഫയൽ…

സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ

ഇലോൺ മസ്ക്കിന്റെ സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് എയർടെൽ. എയർടെൽ വഴി ബിസ്സിനസ് ഉപഭോക്താക്കൾക്കും സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിൽ കണക്ട്വിറ്റി സുഗമമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് എയർടെൽ. സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണ്‌ ഇത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക്…

മസ്‌കിന്റെ ടെസ്‌ല; ഇന്ത്യയിൽ പണി തുടങ്ങി

ആഗോള ഇലക്ട്രിക് കാർ ഭീമനായ ടെസ്‌ലയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള വരവ് യാഥാർഥ്യമാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറം ലോകമറിഞ്ഞത്.. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി തേടുകയാണ് ടെസ്‌ല. ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട്…

മോദിയെ കരുക്കിയത് മസ്കോ? ട്രംപോ ?

ഇന്ത്യയ്ക്ക് വമ്പൻ തിരിച്ചടി നൽകി ട്രംപിന്റെ പുതിയ തീരുമാനം. ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരിൽ 160 കോടി രൂപയാണ് അമേരിക്ക ഇന്ത്യയ്ക്ക് നൽകിക്കൊണ്ടിരുന്നത്. ഈ സഹായം…

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ വായിച്ചിരുന്ന മൂന്ന് പുസ്തകങ്ങൾ

ടെസ്ല, സ്പെയ്സ് എക്സ് തുടങ്ങിയ കമ്പനികളുടെ ഉടമയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാണ് ഇലോൺ മസ്ക്. ചൊവ്വാഗ്രഹത്തിൽ മനുഷ്യവാസം സാധ്യമാക്കുക എന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന നിലയിലേക്ക്…