നിത്യജീവിതത്തില്‍ നമുക്ക് ഏറ്റവും കൂടുതല്‍ ഉപകാരമുള്ള ഒന്നാണ് ബാറ്ററികള്‍. ടെലിവിഷന്, എസി തുടങ്ങിയ മിക്ക ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും റിമോട്ട് ആവശ്യമാണ്. അതുകൊണ്ട് തന്നെ ബാറ്ററിയുടെ സാന്നിദ്ധ്യം നമുക്ക് ഒഴിവാക്കാനാകില്ല. എന്നാല്‍ പതിനായിരം വര്‍ഷങ്ങള്‍ ആയുസുള്ള ഒരു ബാറ്ററിയെ പറ്റി എത്ര പേരു…
Tag: ELECTRIC CAR
വോള്‍വോ ഇലക്ട്രിക് ലക്ഷ്വറി എസ്യുവി -എക്‌സ് സി 40 റിച്ചാര്‍ജ് കേരളത്തില്‍ വിതരണം ആരംഭിച്ചു
കൊച്ചി: പ്രമുഖ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയുടെ ഫുള്‍ ഇലക്ട്രിക്കല്‍ എസ്‌യുവി എക്‌സ് സി റിചാര്‍ജിന്റെ വിതരണം ആരംഭിച്ചു. കേരളത്തിലെ ആദ്യ വില്‍പന ഇന്‍ഡല്‍ ഗ്രൂപ്പിന് കീഴിലുള്ള കൊച്ചിയിലെ കേരള വോള്‍വോ ഷോറൂമില്‍ വെച്ച് ഡോ. അഭിലാഷ് ഏറ്റുവാങ്ങി. പൂര്‍ണമായി ഇന്ത്യയില്‍ സംയോജിപ്പിച്ച…
