പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം; ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരിന്നു. ഇതിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ മോദിക്ക് അയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം…

വ്യാജ വോട്ടുകള്‍ തെരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കും ;എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്)

ഒരാളുടെ പേരില്‍ ഒന്നിലധികം വോട്ടുകളും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചത് തെരഞ്ഞെടുപ്പ് ജനാധിപത്യപ്രക്രിയയെ അര്‍ത്ഥശൂന്യമാക്കുമെന്ന് എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി വേണുഗോപാല്‍ പ്രസ്താവിച്ചു. വമ്പിച്ച സംവിധാനങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതി. താഴെയറ്റംവരെ എത്തുന്ന തെരഞ്ഞെടുപ്പ് യന്ത്രം…