ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; പച്ചക്കൊടി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാ കാലത്തും ഇവിടത്തെ തിരഞ്ഞെടുപ്പിനും അത്രയും പ്രാധാന്യമുണ്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകുമ്പോഴാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പച്ചക്കൊടി കാട്ടുന്നത്. അതായത് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതില്‍ തടസമില്ല.…

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയിൽ രേഖാമൂലം നിലപാടറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടിയെത്തുടർന്ന് ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത്…