ന്യൂഡല്‍ഹി ; കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചു. മൂന്നോളം പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കും എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഇലക്ഷനാണ് മാറ്റി വെച്ചിരിക്കുന്നത്.ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, മധ്യപ്രദേശിലെ ഖന്‍ഡ്വ, ഹിമാചല്‍പ്രദേശിലെ മാന്‍ഡി തുടങ്ങിയ ലോക്‌സഭ സീറ്റുകളിലെ…
Tag: Election 2021
ഏപ്രിൽ 29 വരെ എക്സിറ്റ് പോളുകൾ പാടില്ല
പത്ര , ദൃശ്യ ഇലക്ട്രോണിക് , സോഷ്യൽ മീഡിയ എന്നിവയിലൂടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുമായിട്ട് ബന്ധപ്പെട്ട എക്സിറ് പോളുകൾ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഏപ്രിൽ 29 7 .30 വരെയാണ് സമയം നിർദ്ദേശിച്ചിരിക്കുന്നത് .
പരസഹായം ഇല്ലാതെ കാഴ്ച വൈകല്യം ഉള്ളവർക്കും വോട്ട്
കാഴ്ച വൈകല്യം ഉള്ളവർക്ക് പരസഹായം ഇല്ലാതെ വോട്ട് ചെയ്യാനുള്ള മാർഗം രൂപീകരിച്ച് തിരഞ്ഞെടുപ് കമ്മീഷൻ .വോട്ടിംഗ് കേന്ദ്രങ്ങളിൽ ബ്രെയിലി ഷീറ്റുകൾ സഞ്ജമാക്കിയാണ് ഈ പ്രാവിശ്യം തിരഞ്ഞെടുപ് നടത്തുന്നത്. ഇതു മാർഗം കാഴ്ച ശക്തി ഇല്ലാത്തവർക് എളുപ്പവിധത്തിൽ വോട്ട് ചെയ്യാൻ സാധിക്കുന്നതാണ് പ്രിസൈഡിങ്…
നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്
2021 നിയമസഭാ തെരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ചിത്രം തെളിയും. യുഡിഎഫിൽ മൂന്ന് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച എലത്തൂരിലടക്കം മുന്നണികൾ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത…
