ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ ഓര്‍മ്മയില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ബലിപെരുന്നാള്‍ ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബിയുടെയും മകന്‍ ത്യാഗത്തിന്റെയും ഓര്‍മ്മ പുതുക്കുകയാണ് ഇന്ന് ഇസ്ലാം മത വിശ്വാസികള്‍. ദേശത്തിന്റെ അതിര്‍വരമ്പുകള്‍ക്ക് വിടനല്‍കി വംശവും,…
