കഴിഞ്ഞ 9 വര്‍ഷമായി ലോകം മൊത്തം കറങ്ങി കണ്ടിട്ടും മോദിക്ക് പൂതി തീരുന്നില്ല.സത്യത്തില്‍ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്‍ മാരെ മയക്കുന്ന മോദിയുടെ ആ മന്ത്രം എന്താണ്?അല്ലെങ്കില്‍ മോദീ സൂത്രം എന്താണ്?ഇങ്ങനെയൊക്കെയായിരിക്കും എല്ലാവരും പരസ്പരം ചോദിക്കുന്നതും ചിന്തിക്കുന്നതും.അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനും…

