വാർഷിക പരീക്ഷയ്ക്കു മുമ്പായി മോഡൽ പരീക്ഷ നടത്തുന്നതിൽ സാഹചര്യാനുസരണം എല്ലാ അതതു സ്കൂളുകൾക്കു തീരുമാനമെടുക്കാം . 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങൾ പരീക്ഷയ്ക്കു മുമ്പ് തീർക്കും. വാർഷിക പരീക്ഷ നടത്തിപ്പിൽ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു . ഹയർ സെക്കൻഡറി…
Tag: education
ശ്രീ ചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഗതാഗത വകുപ്പിന് കീഴിലുള്ള സ്വാശ്രയ കോളേജായ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടിസ്ഥാന അക്കാഡമിക് സൗകര്യം ഒരുക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം ഒന്‍പതു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.…

