വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെണ്ട്ട്രിക്സൺ കേരളത്തിൽ. കേരളവുമായി വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന സഹകരണത്തിന്റെ ഭാഗമായാണ് അന്നാമജയുടെ നേതൃത്വത്തിൽ ഫിൻലൻഡ് സംഘം കേരളത്തിൽ എത്തിയത്. സംസ്ഥാനത്തിലെ സ്കൂളുകളുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നതാണെന്നും വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിക്കുന്നതിന് സംസ്ഥാനത്തെ അധ്യാപകർ ശ്രദ്ധാലുക്കളാണെന്നും…
