ബഹുബലി സമൂസ കഴിച്ചാൽ 71000 രൂപ കിട്ടുമോ?

എണ്ണയില്‍ പൊരിച്ചെടുത്ത ഒരു സമൂസ കിട്ടിയാല്‍ എങ്ങനെയിരിക്കും? ഒറ്റ മിനിറ്റ് കൊണ്ട് തിന്നുതീര്‍ക്കും എന്നാവും ഭൂരിഭാഗവും പറയാന്‍ പോകുന്ന മറുപടി. സമൂസയോട് അത്ര പ്രിയമില്ലാത്ത ആളുകളും ഉണ്ടാവും. എങ്കിലും ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങളും ഒന്ന് കേട്ടോളു, ചിലപ്പോള്‍ കൈനിറയെ…