തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്.. റെവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും നിര്‍ദ്ദേശം വേണം. എന്നാല്‍ ഉത്തരവിറക്കാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്…
