നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ ആകാശ് തില്ലങ്കേരിയുടെ യാത്ര; നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്ത് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. നിയമ വിരുദ്ധ യാത്രയാണ് നടത്തിയത്. സിനിമ ഡയലോ​ഗ് ചേർത്ത് എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ പ്രതി ആകാശ് തലങ്കേരി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ…

ഡ്രൈവിംഗ് ടെസ്റ്റില്‍ ഇനി മുതല്‍ അടിമുടി മാറ്റം വരുത്തും

നിലവിലെ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ള എല്ലാ രീതികളിലും അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ്. ഇനിമുതൽ ടാർ ചെയ്തതോ കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് വരകളിലൂടെ വേണം ഡ്രൈവിംഗ് ടെസ്റ്റ്. മുൻപ് ഗ്രൗണ്ടിൽ കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിംഗ് സ്കിൽ പരിശോധനയിലുമാണ് മാറ്റങ്ങൾ…

ഇലക്ട്രിക് കാര്‍ഗോ മുച്ചക്ര വാഹന മേഖലയിലേക്ക് കടന്ന് ഗോദാവരി ഇലക്ട്രിക് മോട്ടോഴ്സ്

എബ്ലു നിരയിലുള്ള ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്സ്, ഇലക്ട്രിക് മുച്ചക്ര ഇ-ലോഡര്‍ ആയ എബ്ലു റീനോ പുറത്തിറക്കി. ഇന്ത്യയിലെ ഇ വി മുച്ചക്ര കാര്‍ഗോ മേഖലയിലെ കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണ് ഇത്. എബ്ലു റീനോയുടെ മുന്‍ കൂട്ടിയുള്ള…