വൈദ്യശാസ്ത്രത്തിലെ മാറ്റങ്ങള്‍ ഡോ. ശ്രീജിത്തിന്റെ കാഴ്ചപ്പാടിലൂടെ

വളരെ യാദൃശ്ചികമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) ഒരു ക്ലാസ്സില്‍ പങ്കെടുക്കുകയുണ്ടായത്. ആ ക്ലാസ്സില്‍ വച്ചാണ് ലൈഫ് സപ്പോര്‍ട്ടിനെ കുറിച്ച് കേള്‍ക്കാന്‍ ഇടയായത്. മരണത്തിന് കാരണമാകുന്ന നിരവധി രോഗങ്ങളും അപകടങ്ങളും സംഭവിക്കാറുണ്ട്. ഇവിടെയാണ് ബേസിക് ലൈഫ് സപ്പോര്‍ട്ടിന്റെ (BLS) അനിവാര്യത! അതിന്റെ…