പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പി.കെ രാജശേഖരനും പ്രീതു നായർക്കും

തിരുവനന്തപുരം: പതിനെട്ടാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യപുരസ്‌കാരത്തിന് സാഹിത്യവിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. പി.കെ രാജശേഖരൻ അ‌ർഹനായി. അദ്ദേഹത്തിന്റെ ‘ദസ്തയോവിസ്കി ഭൂതാവിഷ്ടന്റെ ഛയാപടം’ എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് സേവനങ്ങള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന പി.…