സിഎസ്ഐആർ – എൻഐഐഎസ്ടിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി(സിഎസ്ഐആർ-എൻഐ ഐഎസ്ട‌ി)യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒക്ടോബർ 17 ( വ്യാഴാഴ്ച) വൈകുന്നേരം 3 മണിക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര…