കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു കിരണിനെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കൊവിഡ് ബാധിച്ചത്. ഇതോടെ കിരണ്‍ കുമാറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകും. അതേസമയം…
