തെലങ്കാനയിലുള്ള മോഷ്ടാവിനെ ആരാധിക്കുന്ന ക്ഷേത്രത്തിൽ വർഷംതോറും എത്തുന്നത് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ്.ജാഗ്ത്തിയൽ ജില്ലയിലെ രാപ്പള്ളി ഗ്രാമത്തിലാണ് ശ്രീ രാജരാജേശ്വര സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദോംഗ മല്ലണ്ണ അഥവാ കള്ളൻ മല്ലണ്ണയാണ് ഇവിടുത്തെ പ്രതിഷ്ഠ. ശിവന്റെ അംശമാണ് ദോംഗ മല്ലണ്ണയെന്ന് വിശ്വസിക്കപ്പെടുന്നു. വളരെ രസകരമാണ്…
