വളർത്തു നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം; പോലീസിനുനേരെ 13 നായ്ക്കളെ തുറന്നുവിട്ട് പ്രതി രക്ഷപ്പെട്ടു

കോട്ടയം കുമരനല്ലൂരിൽ വളർത്തു നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോൾ നായ്ക്കളെ തുറന്നുവിട്ട ശേഷം പ്രതി കുമരനെല്ലൂർ സ്വദേശി റോബിൻ ഓടി രക്ഷപ്പെട്ടു. റോബിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. വിവിധ വിദേശ ബ്രീഡുകളിൽ പെട്ട 13…

സിനിമാതാരമാവണം, ഒരു സ്ത്രീയുമായി പ്രണയത്തിലാവണം ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി നായവേഷം ധരിക്കുന്ന യുവാവ്

നായയെ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നതിന്റെ പേരില്‍ 12 ലക്ഷം മുടക്കി നായയുടെ വേഷം ധരിച്ച ജാപ്പനീസ് യുവാവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വിവിധ മാധ്യമങ്ങളില്‍ പ്രപരിച്ചിരുന്നതാണ്. കോളി ഇനത്തില്‍പ്പെട്ട നായയായിട്ടാണ് യുവാവ് മാറിയത് എന്നാല്‍, യഥാര്‍ത്ഥ പേരോ മറ്റോ വെളിപ്പെടുത്താന്‍…

മൈക്രോചിപ്പ് സഹായിച്ചു ;നായയെ തിരിച്ചു കിട്ടി

നമ്മള്‍ ഓമനിച്ച് വളര്‍ത്തുനായ്ക്കള്‍ക്ക് എന്തെങ്കിലും അസുഖമോ മറ്റോ വരിക എന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഇവയെ കാണാതായാലോ ? നെഞ്ചു പിടയ്ക്കും അല്ലേ ? അത്തരത്തില്‍ ഓമനിച്ച് വളര്‍ത്തിയ നായയെ കാണാതാവുകയും മൂന്നു വര്‍ഷത്തിന് ശേഷം കണ്ടെത്തുകയും ചെയ്ത യുഎസിലെ…

ചേലക്കര കുറുമലയില്‍ തെരുവ് നായയൂടെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരുക്ക്

ചേലക്കര കുറുമലയില്‍ തെരുവ് നായയൂടെ ആക്രമണത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് പരുക്ക് . ചേലക്കര താലൂക്ക് ആശുപത്രിയിലും ശേഷം ഒരാള്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി.രാവിലെ പള്ളിയില്‍ പോയി മടങ്ങിവരുകയായിരുന്ന കുറുമല മാലക്കുളം പ്രദേശത്തെ സ്രാതോട്ടത്തില്‍ ഷാലി എന്ന വീട്ടമ്മയെ പുറകില്‍നിന്നും നായ…