ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണം; സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാലാം തിയതി മുതല്‍ നിസഹകരണ സമരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിലാകും സമരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെജിഎംഒഎയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. കൊറോണ പ്രോട്ടോക്കോളുകള്‍ പാലിച്ച്…