ആഹ്ലാദരാവുകളുടെ മറുപേരാണ് ഇന്ന് ഡി.ജെ. യുവത്വം ആടിത്തിമിര്‍ക്കുന്ന ഇടങ്ങള്‍. എന്നാല്‍ഡിജെ പാര്‍ട്ടികള്‍ ലഹരി പാര്‍ട്ടികള്‍ക്ക് വഴി മാറിയിരിക്കുന്നു. ഡിജെ പാര്‍ട്ടികളുടെ മറവില്‍ ഇന്ന് മയക്കുമരുന്നിന്റെയും രാസലഹരിയുടെയും ഉപയോഗവും കൈമാറ്റവും അനാശാസ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു വരികയാണ്.സ്ത്രീ സുരക്ഷയും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.…

