സെലിബ്രിറ്റികളുടെ സിനിമാ ജീവിതത്തേക്കാൾ എന്നും ആരാധകർക്ക് അറിയാൻ താൽപര്യം അവരുടെ വ്യക്തി ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ പ്രണയം, വിവാഹം, വിവാഹമോചനം തുടങ്ങിയവയെല്ലാം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടാറുമുണ്ട്. ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കാറുള്ള മേഖല കൂടിയാണ്…
Tag: divorce
സമന്ത-നാഗചൈതന്യ വിവാഹമോചനത്തിന് കാരണം ബിആർഎസ് നേതാവ് ; വിവാദ പാരമർശവുമായി കോൺഗ്രസ് നേതാവ്
തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. നടിമാർ മയക്കുമരുന്നിന് അടിമകളാവുന്നതിന് കാരണവും കെടിആർ ആണെന്നുമായിരുന്നു…
വീട്ടിൽ നിന്ന് ഭാര്യ പുറത്താക്കിയെന്ന് നടൻ ജയം രവി
ദിവസങ്ങൾക്ക് മുമ്പാണ് നടൻ ജയം രവി ഭാര്യ ആരതിയുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ചത്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്ത് ജയം രവി. ആരതിയില്‍ നിന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് വീണ്ടെടുത്ത ശേഷമാണ് ജയം രവിയുടെ…
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി
മെമ്മറി കാർഡ് ചോർന്ന എന്ന പരാതിയിൽ ജില്ലാ സെക്ഷൻ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്റെ എതിർപ്പ് തള്ളിയാണ് നടപടി ഉണ്ടായിരിക്കുന്നത്. കോടതി കസ്റ്റഡിയിൽ ഇരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ…
ഭാര്യക്ക് 82 വയസ്സ് ; വിവാഹമോചനം നൽകില്ലെന്ന് 89 കാരനോട് കോടതി
വിവാഹവും വിവാഹ മോചനവും ഇന്നത്തെ കാലത്ത് വലിയ സംഭവമൊന്നുമല്ല. ദാമ്പത്യ ജീവിതത്തിലെ പല പ്രശ്നങ്ങളും കൊണ്ട് പൊറുതി മുട്ടി വിവാഹമോചനം നേടുന്നവരാണ് മിക്കവരും. ഒരുമിച്ച് പോകാൻ കഴിയില്ല എന്ന ചിന്ത വരുമ്പോൾ തന്നെ ബന്ധം വേർപിരിയാനും വക്കീലിന്റെ അടുത്ത് പോകാനുമെല്ലാം ഇന്ന്…
ഭാര്യയിൽ നിന്നുള്ള ക്രൂരത; ശിഖർ ധവാന് കോടതി വിവാഹമോചനം നൽകി
ഇന്ത്യൻ ക്രിക്കറ്റ് താരം ധവാന് വിവാഹമോചനം നൽകി ഡൽഹി കോടതി. പിരിഞ്ഞു കഴിയുന്ന ഭാര്യ ആയിഷ മുഖർജിയിൽ നിന്ന് ധവാൻ ക്രൂരമായ മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നതായി കോടതി വിലയിരുത്തി. പട്ടിയാല ഹൗസ് കോംപ്ലക്സിലെ കുടുംബ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 2012…
എം ജി ശ്രീകുമാറും ഭാര്യയും വേർപിരിയുന്നു?
ഗായകൻ എം.ജി ശ്രീകുമാറും അദ്ദേഹത്തിന്റെ പത്നി ലേഖ എം.ജി ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. സുപരിചിതർ എന്ന പോലെ പ്രിയപ്പെട്ടവരും. ഗായകൻ എന്നതിലുപരി നല്ലൊരു കുടുംബനാഥൻ കൂടിയാണ് എം.ജി. അത് പലപ്പോഴും ഭാര്യ ലേഖ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നെന്നും പ്രിയപെട്ടവരായ രണ്ടാളുകളാണ് ആരാധകർക്ക്…
കിടപ്പുമുറിയിലെ നെഗറ്റീവ് ഏരിയ എങ്ങനെ ഒഴിവാക്കാം?
വാസ്തു ശാസ്ത്രത്തിന് ഇന്ന് നമ്മുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്. വാസ്തു പ്രകാരം നാം വീട്ടില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും നല്‍കുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും ആളുകള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്റെ കാരണം ഇതാണ്. അല്ലെങ്കില്‍…
നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു ; ഔദ്യോഗിക അറിയിപ്പ് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു
തെന്നിന്ത്യന്‍ താരദമ്പതിമാരായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങള്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കഠിനമായ…
മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം; നിലപാട് വ്യക്തമാക്കി മേതില്‍ ദേവിക
പാലക്കാട്: എം.എല്‍.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി മേതില്‍ ദേവിക. വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നത് എന്റെ ഭാഗത്തുനിന്നാണ്. മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. പിരിയാനുള്ള കാരണം വ്യക്തിപരമാണ്. വേര്‍പിരിയാനുള്ള തീരുമാനമെടുത്ത സന്ദര്‍ഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും…

