ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം; അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധം.

വാരാണാസി ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ അലഹബാദ് ഹൈക്കോടതിയാണ് തളളിയത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ…

പന്നിയിറച്ചി കഴിക്കും മുമ്പ് ഇസ്ലാമിക പ്രാര്‍ത്ഥന: ടിക് ടോക് താരത്തിന് രണ്ടുവര്‍ഷം തടവ്

ഇസ്ലാമിക പ്രാര്‍ത്ഥനയ്ക്ക് ശേഷം പന്നിയിറച്ചി കഴിക്കുന്ന വീഡിയോ ടിക്റ്റോക്കിലൂടെ പ്രചരിപ്പിച്ച ഇന്‍ഡോനേഷ്യന്‍ യുവതിക്ക് രണ്ടുവര്‍ഷം തടവ്. ഇന്തോനേഷ്യയില്‍ നിലവിലുള്ള മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ലിനാ മുഖര്‍ജി എന്നറിയപ്പെടുന്ന ലീന ലുത്തിയാവധി ബാലി രാജ്യം സന്ദര്‍ശിച്ചപ്പോഴാണ് വിവാദമായ വീഡിയോ എടുത്ത്…