മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഷെഫ് സുരേഷ്. പന്തണ്ട് പേരോളം ഭക്ഷണം കഴിച്ച ടേബിള്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് വൃത്തിയാക്കിയതും, ലാലേട്ടന്റെ ഇഷ്ടഭക്ഷണവുമെല്ലാം ഷെഫ് സുരേഷ് പ്രമുഖ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ഷെഫ് സുരേഷ് പറഞ്ഞത്…

