നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ക്രൈം ബ്രാഞ്ച് അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിൻ്റെ ആക്ഷേപം. കേസിലെ സുപ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സണ്‍, സാഗര്‍…
Tag: DILEEP CASE
മെമ്മറി കാർഡ് സംബന്ധിച്ച വാദം ; ദിലീപിന്റെ ആവശ്യം തള്ളി
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ ദിലീപിന്റെ ആവശ്യം നിരാകരിച്ച് ഹൈക്കോടതി.അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു നടന്റെ ആവശ്യം. പരാതി ദിലീപിന് മാത്രമാണല്ലോയെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. നടിയുടെ പരാതിയില്‍…
വിവാദ പ്രസ്‌താവനയ്ക്ക് പിന്നാലെ നടൻ സിദ്ദിഖിനെ ക്രെെംബ്രാഞ്ച് ചോദ്യം ചെയ്‌തു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സദ്ദിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പൾസർ സുനിയുടേത് എന്ന കരുതുന്ന കത്തിൽ സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. നടൻ ഒരു ഓൺലെെൻ ചാനലിന് നൽകിയ അഭിമുഖത്തിലെ പ്രസ്‌താവനയും വിവാദമായിരുന്നു. ഇക്കാര്യങ്ങളെ…

