ഈസ്റ്റ് മാറാടി സ്കൂളിലെ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

മാറുന്ന കാലത്തിനും മാറുന്ന വായനശീലത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് വായനാ വസന്തമൊരുക്കി വിവരവിനിമയ സാങ്കേതിത വിദ്യയുടെ കരുത്തുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ആധുനിക ഡിജിറ്റൽ ലൈബ്രറി ഉത്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാ…