ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച മോട്ടോര്‍സൈക്കിളാണ് ഹീറോ ഹോണ്ട കരിസ്മ. മികച്ച പെര്‍ഫോമന്‍സും, കിടിലന്‍ ഡിസൈനുമാണ് മറ്റു മോഡലുകളില്‍ നിന്നും ഹീറോ ഹോണ്ട കരിസ്മയെ വ്യത്യസ്ഥമാക്കിയത്.ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും, ഇന്ത്യയിലെ വലിയ ടൂ വീലര്‍ നിര്‍മ്മാതാക്കളായ ഹീറോയും…
Tag: diesel
മുമ്പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധന വില കുതിക്കുന്നു : ശശി തരൂര്‍
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ വിമര്‍ശനവുമായി എംപി ശശി തരൂര്‍. മുന്‍പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ഇന്ധനവില കുതിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിടവെയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ്…
പെട്രോളിനൊപ്പം എത്താനുള്ള ഓ ട്ടത്തില്‍ ഡീസല്‍; വില ഇന്നും കൂടി
തിരുവനന്തപുരം: പെട്രോളിനൊപ്പം എത്താനുള്ള ഓട്ടത്തില്‍ ഡീസല്‍. വില 100 കടന്നു മുന്നോട്ട്. ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളില്‍ ഡീസല്‍ വില നൂറ് കടന്നു. 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍…
പെട്രോളിനും ഡീസലിനും വില കുറഞ്ഞു
രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ ഡീസൽ വില ഇങ്ങനെ കുറയുന്നത്.കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ഇന്ധന വില കുതിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില 100 രൂപ…
