മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമാ പ്രവേശനം ഉടനുണ്ടായേക്കും. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ധോണിയുടെ സിനിമ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് സാക്ഷി വെളിപ്പെടുത്തി. എം എസ് ധോണിയുടെ നിര്മ്മാണക്കമ്ബനിയായ…
