ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മുന്‍ നായകന്‍ എം എസ് ധോണി വരെയുളളവരുടെ വ്യാജ അപേക്ഷയാണ് ലഭിച്ചത്. ഇന്നലെയായിരുന്നു അപേക്ഷക്കുളള അവസാന തീയതി. ഏകദേശം 3000 ത്തോളം അപേക്ഷകളില്‍ ഭൂരിഭാഗവും പ്രമുഖരുടെ പേര് വ്യാജമായി…
Tag: dhoni
ധോണിയുടെ വീട്ടിലെ ഗ്യാരേജ് സന്ദർശിച്ച് കണ്ണ് തള്ളി മുൻതാരം
ഇന്ത്യന്‍ ക്രിക്കറ്റിലെ എന്നല്ല, ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകന്‍മാരില്‍ ഒരാളിയിരുന്നു എംഎസ് ധോണി. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കി തന്നെ ധോണി ദിനങ്ങള്‍ അവസാനിച്ചുവെങ്കിലും ഇന്നും താരത്തിന്റെ ആരാധകവൃന്ദത്തിലൊന്നും ഒരു കുറവും സംഭവിച്ചിട്ടില്ല. ക്രിക്കറ്റു പോലെ തന്നെ…
മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ധോണി കൂട് തകര്‍ക്കാന്‍ ശ്രമിച്ചു
മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന ധോണി (പി.ടി -7) കൂട് തകര്‍ക്കാന്‍ ശ്രമിച്ചു. കൂട് ബലപ്പെടുത്തുന്ന രണ്ട് തൂണുകളാണ് കൊമ്ബുകൊണ്ട് ധോണി ഇടിച്ചു തകര്‍ത്തത്.കൂടുതല്‍ ഭാഗം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും വന്നു തടഞ്ഞു.തകര്‍ത്ത രണ്ട് തൂണുകള്‍ മാറ്റിസ്ഥാപിച്ചതായി വനംവകുപ്പ്…
