മിമിക്രി വേദിയില്‍ നിന്ന് ടെലിവിഷന്‍ പരിപാടിയിലേക്കും അതുവഴി സിനിമയിലേക്കും എത്തിയ താരമാണ് ധർമ്മജന്‍ ബോള്‍ഗാട്ടി. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി കൂടിയായിരുന്നു ധർമ്മജന്‍. സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ സജീവ…
