കോവിഡ് പ്രതിരോധം; പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സബ് ഡിവിഷനുകള്‍ രൂപികരിക്കും; ഡിജിപി അനില്‍കാന്ത്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറി. കണ്ടെയ്ന്‍മെന്റ് മേഖലയായി…

സീനിയോറിറ്റി മറികടന്നെന്ന ആരോപണം ; സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം : ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണണെന്നാവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കി. സീനിയോറിറ്റി മറികടന്നെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കത്ത് നല്‍കിയത്. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തിനേക്കാള്‍ മുന്നിലാണ് സന്ധ്യ.പൊലീസ് മേധാവി നിയമനത്തെ…

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്കും; സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്

തിരുവനന്തപുരം : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് ഡിജിപി അനില്‍കാന്ത്.സംസ്ഥാന പോലീസ് മേധാവിയായതിനു ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും, ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുനെന്നും അദ്ദേഹം വ്യക്തമാക്കി.…

ഡ്രൈവിങ്ങിനിടെ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിച്ചാല്‍ ലൈസന്‍സ് പോകും; ഡിജിപി

തിരുവനനന്തപുരം: ഫോണ്‍ ഉപയോഗം മൂലമുള്ള വാഹന അപകട നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതല്‍ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്/ ഹാന്‍ഡാ ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ചു ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്…