സ്റ്റേഷനിലേക്ക് പോകാതെ പരാതി നൽകാം

നിങ്ങള്‍ക്ക് ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ഏതെങ്കിലും പോലീസ് ഓഫീസിലോ പരാതി നല്‍കാനുണ്ടോ. ഇവിടങ്ങളില്‍ നേരിട്ട് പോകാതെ തന്നെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്‍കുവാനുള്ള സൗകര്യം കേരള പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ്…

സോളാർ കമ്മീഷനും സരിതക്കുമെതിരെ പൊതുജനം

ഉമ്മന്ചാണ്ടിക്ക് കേരളം നല്കിയ വൈകാരികമായ യാത്രയയപ്പിന് പിന്നാലെ സോളാര് കേസിന്റെ പിന്നാമ്ബുറം തേടി പലരും സാമൂഹ്യമാധ്യമങ്ങളില് പോസ്റ്റിടുന്നുണ്ട് . അന്ന് ഒരു സ്ത്രീയുടെ ദുരാരോപണവും കത്തും ആയുധമാക്കി ഉമ്മന്ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ കമ്മീഷന്‍ എവിടെയെന്നാണ് ഉയരുന്ന ചോദ്യം. അന്ന് സോളാര്‍ കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക്…

വ്യാപാര സ്ഥാപനം അടിച്ചുതകര്‍ത്തതില്‍ യു.എം.സി പ്രതിഷേധിച്ചു

കൊല്ലം : ഭൂഉടമയും ഗുണ്ടാസംഘവും ചേര്‍ന്ന് കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന രശ്മി ഹാപ്പി ഹോം അപ്ലയന്‍സ് സ്ഥാപനം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് മര്‍ച്ചന്റ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. കരുനാഗപ്പള്ളിയില്‍ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം വച്ചുപൊറുപ്പിക്കില്ലെന്നും…

സോഷ്യല്‍ മീഡിയകളില്‍ പോലീസുകാര്‍ രാഷ്ട്രീയം പറയരുത് ; ഡി.ജി.പി

തിരുവനന്തപുരം: പൊലീസുകാര്‍ സോഷ്യല്‍ മീഡിയകളില്‍ രാഷ്ട്രീയം പറയരുതെന്ന് ഡി.ജി.പി അനില്‍കാന്തിന്റെ സര്‍ക്കുലര്‍. സ്വകാര്യ അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഔദ്യോഗിക നമ്പറോ ഇ-മെയിലോ ഉപയോഗിക്കരുതെന്നും ഡി.ജി.പി. പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. പൊലീസുകാരുടെ നവമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിയന്ത്രിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സ്ത്രീധന, പീഡന പരാതികളിലും അസ്വാഭാവിക…

സീനിയോറിറ്റി മറികടന്നെന്ന ആരോപണം ; സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം : ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണണെന്നാവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കി. സീനിയോറിറ്റി മറികടന്നെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കത്ത് നല്‍കിയത്. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തിനേക്കാള്‍ മുന്നിലാണ് സന്ധ്യ.പൊലീസ് മേധാവി നിയമനത്തെ…

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്കും; സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്

തിരുവനന്തപുരം : സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് ഡിജിപി അനില്‍കാന്ത്.സംസ്ഥാന പോലീസ് മേധാവിയായതിനു ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും, ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുനെന്നും അദ്ദേഹം വ്യക്തമാക്കി.…

പോലീസുകാര്‍ സല്യൂട്ടടിക്കുന്നില്ല ; ഡി.ജി.പിക്ക് തൃശൂര്‍ മേയറുടെ പരാതി

തൃശൂര്‍ : പോലീസുകാര്‍ സല്യൂട്ടടിക്കുന്നില്ലെന്ന് ഡി.ജി.പിക്ക് പരാതി നല്കി തൃശൂര്‍ മേയര്‍. നഗരസഭയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നാണ് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതി. കമ്മീഷണര്‍ക്കും പൊലീസ് ചീഫിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും മേയര്‍ പരാതിയില്‍ പറയുന്നു. പ്രോട്ടോകോള്‍…

പോലീസ് സ്റ്റേഷനുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ പുതിയ മാര്‍ഗ്ഗ രേഖയുമായി ഡിഐജി

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പോലീസ് സ്റ്റേഷനുകള്‍ക്ക് പുതിയ മാര്‍ഗ്ഗരേഖ ഇരക്കിയത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്നും എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്‌ക്…