ഗ്യാന്‍വാപിയില്‍ ഹിന്ദുക്കള്‍ക്ക് പൂജ തുടരാം; അന്നത്തെ സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധം.

വാരാണാസി ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ജില്ലാ കോടതി ഉത്തരവിനെതിരായ അപ്പീൽ അലഹബാദ് ഹൈക്കോടതിയാണ് തളളിയത്. 1993 വരെ നിലവറകളിൽ പൂജ നടന്നിരുന്നു എന്നതിന് വ്യക്തമായ രേഖകളുണ്ട്. ഇത് തടഞ്ഞ അന്നത്തെ സംസ്ഥാന സർക്കാർ…

ആറ്റുകാൽ ഉത്സവത്തിന് തുടക്കം ‘കാപ്പുകെട്ട്’ നാളെ,ഫെബ്രുവരി 25ന് പൊങ്കാല.

സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ പൊങ്കാല മഹോത്സവം അനുബന്ധിച്ച നാളെ ‘കാപ്പുകെട്ട്‌’ ചടങ്ങ് ആരംഭിക്കും. പൂജയ്ക്കുശേഷം രണ്ട് കാപ്പിൽ ഒന്ന് മേൽശാന്തിയുടെ കയ്യിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്. ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ പാട്ടുപുരയിൽ തോറ്റംപാട്ട് ആരംഭിക്കും. ചിലപതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്.…

മഞ്ച് തിന്നുന്ന ബാലമുരുകൻ

വെടി വഴിപാട്, നിറമാല, തുലാഭാരം എന്നിങ്ങനെ വഴിപാടുകള്‍ നിരവധിയാണ്. എന്നാല്‍ വഴിപാടായി ചോക്ലേറ്റുകള്‍ നല്‍കുന്നത് ഇതാദ്യമായിട്ടായിരിക്കും. അതും സ്വിറ്റ്സര്‍ലന്‍ഡ് ഫുഡ് കമ്പനിയായ നെസ്ലെയുടെ മഞ്ച് ചോക്ലേറ്റ്. ആലപ്പുഴ തലവടി തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രത്തിലാണ് രസകരമായ ഈ ആചാരം. പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ…