വിഴിഞ്ഞം; ലക്ഷ്യമിട്ടതിലും നേരത്തെ സംസ്ഥാനത്തിന് വരുമാനം ലഭ്യമാക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പു വച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളിലുടെവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂർത്തിയിയാക്കി സംസ്ഥാന സർക്കാരിന് വരുമാനനേട്ടം സാധ്യമാക്കുന്നത് ആദ്യം…

തൃശൂരിൽ വിജയം ഉറപ്പാക്കാൻ ബിജെപി; പ്രത്യേക പദ്ധതി കൊണ്ട് വരുന്നു

ഇത്തവണ തൃശൂരിൽ വിജയം ഉറപ്പിക്കാനുള്ള സകല അടവുകളും ബി ജെ പി എടുക്കുന്നുണ്ട്. സുരേഷ് ഗോപിയെ വീണ്ടും മത്സര രംഗത്തേക്ക് അവർ കൊണ്ട് വരുകയും പ്രചരണം പതിവിലും ഉഷാറായി പ്രചരണം നടത്തുകയും ചെയ്യുന്നു. ഇപ്പോഴിത തൃശൂരിന്റെ പൂർണ്ണ വികസനം ലക്ഷ്യമാക്കി പുതിയ…

രാജ്യത്ത് ആദ്യമായ് പുലിമുട്ട് പദ്ധതി

തീരം തിരയെടുക്കുന്നത് തടയാന്‍ വേണ്ടി കോവളം വിനോദസഞ്ചാര കേന്ദ്രത്തില്‍ പുലിമുട്ട് പദ്ധതി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. രൂപരേഖ ഉള്‍പ്പെടെയുള്ള പദ്ധതി നിര്‍ദേശം ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചയുടനെ പദ്ധതി നടപ്പിലാക്കാം. കടല്‍ തീരത്തിന് സാമാന്തരമായാണ് പുലിമുട്ട് ദീപ്…