തൃശൂർ പൂരം നടത്തിപ്പിൽ കർശ്ശനമായ നിയന്ത്രണങ്ങൾ ; ചടങ്ങുകളിൽ വിട്ടുവീഴ്ചയില്ലെന്നു സംഘാടകർ

തൃശ്ശൂർ; കൊവിഡ് മാനദണ്ഡങ്ങൾ നിലനില്‍ക്കേ തന്നെ ഈ വർഷത്തെ പൂരം യഥാവിധി പ്രകാരം നടത്തണമെന്ന വാദത്തിലാണ് സംഘാടകർ. വേണ്ടി വന്നാൽ പ്രതിഷേധവുമായി മുന്നോട്ട പോകാനാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനം. പൂരം നടത്തിപ്പിനെ കുറിച്ച് ധാരണയിലെത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന്…